Sumalatha Ambareesh offers land to martyr’s kin
ഗുരുവിന്‍റെ സംസ്കാരം നടത്താന്‍ പോലും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് ഭൂമി ഉണ്ടായിരുന്നില്ല. ഗുരുവിന്‍റെ കുടുംബത്തിന്‍റേയും അവസ്ഥയറിഞ്ഞ് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ ഒരുങ്ങിയിരിക്കുകയാണ് നടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവിന്‍റെ ഭാര്യയുമായ സുമലത.